Updatesകൊച്ചമ്മു അന്തരിച്ചു. March 21, 2026 Share0 കിഴുപ്പിള്ളിക്കര: ഗീതാഞ്ജലി നഗറിനു സമീപം താമസിക്കുന്ന കറുത്തുപറമ്പിൽ പരേതനായ ബാലൻ ഭാര്യ കൊച്ചമ്മു (75) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ : പ്രസാദ്, പ്രമോദ്, പ്രസീത, പ്രകാശ്, പ്രസന്നൻ.