വാടാനപ്പള്ളി : കുഴഞ്ഞു വീണ് മരിച്ചു. വാടാനപ്പള്ളി ഫേൻസി റോഡിൽ കുളങ്ങര ഔസേപ്പിന്റെ മകൻ വിൻസൻ (65) ആണ് മരിച്ചത്. വീടിന് മുറ്റത്ത് കുഴഞ്ഞു വീണ അദ്ദേഹത്തെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ടെസി (അധ്യാപിക തൃത്തല്ലൂർ കമലാ നെഹ്റു സ്കൂൾ ) മക്കൾ : ടിനു (ദുബൈ), ജോസഫ് (അമേരിക്ക). മരുമക്കൾ : ക്രിസ്റ്റോ (ദുബൈ), അനില. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ .
