Updatesപ്രവീൺ അന്തരിച്ചു. July 5, 2025 Share0 തൃപ്രയാർ: സെഞ്ച്വറി പ്ലാസ ഓഡിറ്റോറിയത്തിന് സമീപം വടക്കൂട്ട് പ്രദീപിൻ്റെ മകൻ പ്രവീൺ (29)അന്തരിച്ചു. അമ്മ: സുനിത. ഭാര്യ: അനുഷ. മകൾ: ആരാധ്യ. സഹോദരി: പ്രവിത. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ.