വലപ്പാട്: ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു വലപ്പാട് കണ്ണേങ്ങാത്ത് പരേതനായ വർഗ്ഗീസ് മകൻ ലൈജു (48) ആണ് മരിച്ചത്. തൃശൂർ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. അമ്മ : റോസി. ഭാര്യ : സോണിയ. മക്കൾ : ആൽബിനോ, ആൽഫിനോ, ആൽഡിനോ. സംസ്ക്കാരം ശനി രാവിലെ 10 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
next post
