News One Thrissur
Updates

ശ്രീനിവാസൻ മാസ്റ്റർ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: തച്ചപ്പുള്ളി പരേതനായ ഗോവിന്ദൻ മാസ്റ്റർ മകൻ ശ്രീനിവാസൻ മാസ്റ്റർ (90) അന്തരിച്ചു. ഏങ്ങണ്ടിയൂർ തിരുമംഗലം യു പി സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. ഭാര്യ: സവിത. മക്കൾ : നന്ദകുമാർ, ഹരികുമാർ. മരുമക്കൾ ഷൈന, ജിനി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30 ന് പള്ളിക്കടവിന് സമീപത്തുള്ള വീട്ടുവളപ്പിൽ.

Related posts

തൃശ്ശൂരിൽ ചുമരെഴുതി പ്രചരണത്തിന് തുടക്കം കുറിച്ച് പത്മജാ വേണുഗോപാൽ

Sudheer K

അക്രമ രാഷ്ട്രീയത്തെയും വർഗീയതയെയും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. പി.കെ ഷിഫാന.

Sudheer K

അരിമ്പൂരിൽ ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!