News One Thrissur
Updates

ശങ്കരനാരായണൻ അന്തരിച്ചു

അന്തിക്കാട്: മഞ്ഞപ്പിത്തം സെൻ്റർ വള്ളൂർ റോഡിൽ അടിയാറ പരേതനായ വേലപ്പൻ മകൻ ശങ്കരനാരായണൻ (80) അന്തരിച്ചു.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആനക്കാട് പൊതു ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ : സിൽജ, സലീഷ്, സിൻഷ. മരുമക്കൾ : ജോഷി (ധനലക്ഷ്മി ബാങ്ക്), രമ്യ, സ്വപ്നരാജ് (ഗൾഫ്)

Related posts

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം: തൃത്തല്ലൂർ സ്വദേശി അറസ്റ്റിൽ.

Sudheer K

പെരിഞ്ഞനം സിഎച്ച്സി-യിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

Sudheer K

ചേർപ്പ് ബജറ്റ്: കുടി വെള്ളത്തിന് മുൻഗണന

Sudheer K

Leave a Comment

error: Content is protected !!