News One Thrissur
Updates

മണലൂർ ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ കലോത്സവം

കാഞ്ഞാണി: മണലൂർ ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ കലോത്സവം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുൻ എംപി സി.എൻ.ജയദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ പി.കെ. ചന്ദ്രൻ , വി.വി. സജീന്ദ്രൻ , ഷീബ സന്തോഷ്, വിലാസിനി വേണുഗോപാൽ, കെ.കെ. പ്രകാശൻ , പി.കെ.കൃഷ്ണൻ , കെ.വി. വിനോദൻ , ആശ സുധീരൻ , സുധർമ്മൻ ചിരുകണ്ടത്ത് , മിനി അനിൽകുമാർ , സുഖില മോഹൻ , കെ.വി. ഡേവീസ് , ടോണി അത്താണിക്കൽ , പ്രസന്ന മനോജ്, പുഷ്പ വിശ്വംഭരൻ , അമ്പിളി ശശി, സിന്ധു ശിവദാസ് , സുതിത ബാബു, വിനീത് പാറമേൽ , കവിത രാമ ചന്ദ്രൻ , ജോജു തേക്കാനത്ത് , ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്. കവിത എന്നിവർ സംസാരിച്ചു.

Related posts

തളിക്കുളം എസ്എൻവി യുപി സ്കൂളിൽ ഗുരു –.ശിഷ്യ സംഗമം നടത്തി.

Sudheer K

അതിരപ്പിള്ളിയിൽ കാട്ടാന കൂട്ടത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക്‌ ഡൗൺ ആയി

Sudheer K

തേവരുടെ കവാടവും ദീപസ്തംഭവും സാമൂഹ്യ വിരുദ്ധർ ചെളിവാരിത്തേച്ച സംഭവം: തൃപ്രയാറിൽ നാമജപ പ്രതിഷേധം

Sudheer K

Leave a Comment

error: Content is protected !!