News One Thrissur
Updates

അതിരപ്പിള്ളിയിൽ കാട്ടാന കൂട്ടത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക്‌ ഡൗൺ ആയി

ചാലക്കുടി: അതിരപ്പിള്ളി പ്ലാന്റേഷൻ റബ്ബർ എസ്റ്റേറ്റിനു സമീപമാണ് ബസ് ബ്രേക്ക്‌ ഡൗൺ ആയത്. ബസിൽ വിദ്യാർഥികളും, തൊഴിലാളികളും ഉണ്ടായിരുന്നു. റോഡ് മുറിച്ച് കടന്നു വനത്തിലേക്കു പോകാൻ ആനക്കൂട്ടം നിൽക്കുമ്പോൾ ആണ് ബസ് വന്നത്. ബസിലെ യാത്രക്കാർ സുരക്ഷിതർ. ബസ് നന്നാക്കാൻ ചാലക്കുടിയിൽ നിന്നും വണ്ടിയെത്തി.

Related posts

തൃപ്രയാറിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

Sudheer K

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു.

Sudheer K

കണ്ടശ്ശാംകടവ് കനോലി പുഴയിൽ ചണ്ടിയും കുളവാഴയും; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.

Sudheer K

Leave a Comment

error: Content is protected !!