അന്തിക്കാട്: പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
1. മണികണ്ഠൻപുളിക്കത്തറ.
2. സനൽ ഗോപി.
3. സ്നോബി ജിമ്മി.
4. വിജീഷ് കുന്നത്തുള്ളി.
5. രേവതി സുമിൻ.
6. ഗോകുൽ കരിപ്പിള്ളി.
7. രേഷ്മ പ്രമോദ്.
8. ഷിബു വാലത്ത്.
9. ബിജു അണ്ടേഴത്ത്.
10. സാവിത്രി ഹരി.
11. വിമ സാരംഗ്.
12. സ്മിഘോഷ് ഗോപി.
13. രാഗി പ്രദീപ്.
14. രേവതി നിധീഷ്.
15. വിദ്യാലത വീരമണി.
16. 16.ആർദ്ര ബിനോയ്.
