News One Thrissur
Updates

ബിജെപി വിട്ട് പത്മജ വേണുഗോപാൽ

തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

Related posts

വേണുഗോപാലൻ അന്തരിച്ചു.

Sudheer K

തട്ടുകടയിൽ ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് നാട്ടികയിലെ കടയുടമയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്‌റ്റിൽ

Sudheer K

വെളിച്ചെണ്ണ വ്യാപാരത്തിൽ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!