കണ്ടശ്ശാംകടവ്: താനാപാടം തെക്ക് മുക്കപ്പുഴ അയ്യപ്പൻ മകൻ വേണുഗോപാലൻ (79)
അന്തരിച്ചു. സംസ്കാരം ഞായർ
ഉച്ചതിരിഞ്ഞ് 3ന് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബുജം (റിട്ട. പ്രധാനധ്യാപിക, വിദ്യാവിലാസം സ്‌കൂൾ വലപ്പാട്). മക്കൾ : ബ്ലസ്, രംഗീല. മരുമക്കൾ: ഡ്രീംഷ (ഒമാൻ), അനൂപ് (ഒമാൻ)
next post
