കിഴുപ്പിളളിക്കര: തിരുത്തേക്കാട് പുതുശ്ശേരി പരേതനായ യൂസഫ് ഹാജി ഭാര്യ നെഫീസ (73) അന്തരിച്ചു. മക്കൾ : അബ്ദുൾമജീദ് (കുവൈത്ത്), സൈഫുദ്ദീൻ (സൗദി അറേബ്യ), നസീമ, സഫന. മരുമക്കൾ : റസീന, ഷംസീന , ലത്തീഫ് (ഷാർജ ), ഷറഫുദ്ദീൻ. കബറടക്കം ശനിയാഴ്ച രാവിലെ 10 ന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി കബർസ്ഥാനിൽ
previous post
