News One Thrissur
Updates

വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം: ചെന്ത്രാപ്പിന്നിക്ക് കലാകിരീടം.

പെരിഞ്ഞനം: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. ജനറൽ കാറ്റഗറിയിൽ എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 634 പോയിൻ്റ് നേടിയാണ് ചെന്ത്രാപ്പിന്നി സ്കൂൾ ജനറൽ വിഭാഗത്തിൽ ഓവറോൾ നേടിയത്. തുടർച്ചയായ ഒൻപതാം തവണയാണ് ചെന്ത്രാപ്പിന്നി സ്കൂൾ ജേതാക്കളാവുന്നത്. 582 പോയിൻ്റ് നേടിയ കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി.എച്ച്.എസ്. സ്‌കൂളാണ് രണ്ടാം സ്ഥാനം. 514 പോയിൻ്റ് നേടിയ ആതിഥേയരായ പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്കൂളിനാണ് മൂന്നാം സ്ഥാനം

Related posts

താന്ന്യത്ത് വിഷരഹിത രഹിത പച്ചക്കറി കൃഷി ആരംഭിച്ച് നെഹ്റു സ്‌റ്റഡി സെന്റർ

Sudheer K

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.

Sudheer K

വാടാനപ്പള്ളി ഉദയൻ വധം; പ്രതികളായ നാല് എൻ.ഡി.എഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

Sudheer K

Leave a Comment

error: Content is protected !!