News One Thrissur
Updates

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫലം മേയ് ആദ്യവാരം

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ 30 വരെയാണ് പരീക്ഷകൾ. എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതലും ഹയർ സെക്കൻഡറി മാർച്ച് 2 മുതലുമാണ് ആരംഭിക്കുക. ഏപ്രിൽ 5 മുതൽ മൂല്യനിർണയം. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ നടക്കും.എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാർച്ച് 8 തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. മാർച്ച് 8 ന് ഉച്ചയ്ക്ക് 2 നാണ് പരീക്ഷ ആരംഭിക്കുക.: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ 30 വരെയാണ് പരീക്ഷകൾ. എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതലും ഹയർ സെക്കൻഡറി മാർച്ച് 2 മുതലുമാണ് ആരംഭിക്കുക. ഏപ്രിൽ 5 മുതൽ മൂല്യനിർണയം. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ നടക്കും.എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാർച്ച് 8 തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. മാർച്ച് 8 ന് ഉച്ചയ്ക്ക് 2 നാണ് പരീക്ഷ ആരംഭിക്കുക.

Related posts

നാട്ടികയിൽ വാഹന ഷോറൂമിൽ അതിക്രമിച്ച് കയറി ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ.

Sudheer K

രുഗ്മിണി അന്തരിച്ചു.

Sudheer K

തൃത്തല്ലൂർ ശിവക്ഷേത്രത്തിൽ ആന ഊട്ടും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും

Sudheer K

Leave a Comment

error: Content is protected !!