News One Thrissur
Updates

ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ.

ഗുരുവായൂർ: ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. പാലക്കാട് അകത്തേത്തറ സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. പ്രസാദ ഊട്ട് ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് സെക്യൂരിറ്റി ജീവനക്കാരൻ ഉദയകുമാറിന് കുത്തേറ്റത്.

Related posts

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Sudheer K

മുഹമ്മദ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!