കാഞ്ഞാണി : 80 മത് സ്വാതന്ത്ര്യ ദിനം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ പാലട പ്രഥമനും, ലഡു വിതരണവും നടത്തി ആഘോഷിച്ചു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ ദേശീയ പതാക ഉയർത്തി, ഡിസിസി സെക്രട്ടറി കെ.കെ. ബാബു , കോൺഗ്രസ് നേതാക്കളായ റോബിൻ വടക്കേത്തല, പി.ടി. ജോൺസൺ, സുശീൽ ഗോപാലൻ, സി.വി. വിമൽ, ജോജു തേക്കാനത്ത്, കെ.ജി. ശശിധരൻ, ഇന്ദിര ഉത്തമൻ, സി.എൻ. പ്രഭാകരൻ, ജോസഫ് പള്ളിക്കുന്നത്ത് സംസാരിച്ചു.
previous post
