Updatesഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. September 15, 2026 Share1 ഗുരുവായൂർ: ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. പാലക്കാട് അകത്തേത്തറ സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. പ്രസാദ ഊട്ട് ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് സെക്യൂരിറ്റി ജീവനക്കാരൻ ഉദയകുമാറിന് കുത്തേറ്റത്.