Updatesവീട് കുത്തിത്തുറന്ന് മോഷണശ്രമം: അസം സ്വദേശി ചാവക്കാട് പോലീസിന്റെ പിടിയിൽ September 13, 2026 Share0 ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് സമീപത്തെ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.അസം, ദിബ്രുഗഡ്, നഹർകട്ടിയ സ്വദേശിയായ രാധേശ്യാം ഗർഹ് (22) ആണ് അറസ്റ്റിലായത്.