News One Thrissur
Updates

അബു അന്തരിച്ചു.

വെങ്കിടങ്ങ് : കണ്ണോത്ത് ജുമാമസ്ജിദിന് സമീപം നാലകത്ത് പരേതനായ മുഹമ്മദ്കുട്ടി മകൻ അബു (77) അന്തരിച്ചു. ഭാര്യ : റഫിയത്ത്. മക്കള്‍ : രിഹാസ്,രഹന. മരുമക്കൾ : മുഹമ്മദ് റഫീഖ് പെരിങ്ങോട്ടുകര, അലീഷ. ഖബറടക്കം വെള്ളി രാവിലെ 10 ന് വെങ്കിടങ്ങ് കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related posts

ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.

Sudheer K

ചന്ദ്രൻ അന്തരിച്ചു.

Sudheer K

തളിക്കുളത്ത് നീതി മെഡിക്കൽസ് പ്രവർത്തനം ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!