തൃശൂർ: നടത്തറ കാച്ചേരിയിൽ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പോലൂക്കര സ്വദേശി മുഞ്ഞേൽ വീട്ടിൽ സോജി (40) ആണ് മരിച്ചത്. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
next post
