News One Thrissur
Updates

അറുമുഖൻ അന്തരിച്ചു.

ഏങ്ങണ്ടിയൂർ : ബിഎൽഎസ് ക്ലബ്ബിന് സമീപം തച്ചപ്പുള്ളി ചാക്കാട്ട് അറുമുഖൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതാഭായ് . മക്കൾ: രമേഷ്, അനിത, ഷാജു (രാജേഷ് ). മരുമക്കൾ: സ്മിത, പരേതനായ സുനിൽകുമാർ . സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.

Related posts

സംസ്ഥാന സ്കൂൾ കലോത്സവം: ആലോചനാ യോഗം ചേർന്നു

Sudheer K

തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി.

Sudheer K

തൃശൂരിൽ ബസ് ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!