Updatesചന്ദ്രൻ അന്തരിച്ചു. August 15, 2025 Share0 അരിമ്പൂർ: പരയ്ക്കാട് പാണന്ത്ര പരേതനായ വേലായുധൻ മകൻ ചന്ദ്രൻ (75) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ:സുചിന്ദ്രൻ, അജിത, പരേതനായ രജീഷ്. മരുമകൻ: സജീവൻ.