News One Thrissur
Updates

വീട് കുത്തിത്തുറന്ന് മോഷണശ്രമം: അസം സ്വദേശി ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് സമീപത്തെ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അസം, ദിബ്രുഗഡ്, നഹർകട്ടിയ സ്വദേശിയായ രാധേശ്യാം ഗർഹ് (22) ആണ് അറസ്റ്റിലായത്.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പാട് സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

Sudheer K

അബു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!