News One Thrissur
Updates

എടത്തിരുത്തിയിൽ കാർ മറിഞ്ഞ് രണ്ടു കുട്ടികൾക്ക് പരിക്ക്.

എടത്തിരുത്തി: എടമുട്ടം – കാട്ടൂർ റോഡിൽ എടത്തിരുത്തി അയ്യൻപടിയിൽ കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഹിഷാൽ, സയാൻ എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്, ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. കാട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. റോഡരികിലെ. കൽവർട്ടിൽ തട്ടി കാർ മറിയുകയായിരുന്നുവെന്ന് പറയുന്നു.

Related posts

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു; അധികജലം പുറത്തേ ക്കൊഴുക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം

Sudheer K

ജോസ് അന്തരിച്ചു.

Sudheer K

*സ്വർണ്ണ വിലയിൽ രണ്ടാം ദിനവും വർദ്ധനവ്*

Sudheer K

Leave a Comment

error: Content is protected !!