News One Thrissur
Updates

വൈദ്യുതി നിയന്ത്രണം: ഇന്നുമുതൽ അറിയിപ്പ് നൽകും; മന്ത്രി സണ്ണി ജോസഫ്*

തിരുവനന്തപുരം: സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള വൈദ്യുതി പ്രതിസന്ധി അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണം സംബന്ധിച്ച മുന്നറിയിപ്പുകൾ ഇന്നുമുതൽ നൽകിത്തുടങ്ങുമെന്നും, ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും ഇതിനകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ദീർഘകാല കരാറുകൾ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏകോപനമില്ലായ്‌മ മൂലമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Related posts

അമ്മിണി അന്തരിച്ചു

Sudheer K

ഏങ്ങണ്ടിയൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഏഴ് പേർ അറസ്റ്റിൽ

Sudheer K

റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ്ണം ചാരിറ്റബിൾ ട്രസ്റ്റ് മാധ്യമ പ്രവർത്തകർക്കു സ്നേഹാദരവും പ്രസംഗ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി

Sudheer K

Leave a Comment

error: Content is protected !!