News One Thrissur
Updates

രണ്ട് കിലോ മീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിര; പാലിയേക്കര ടോൾ ബൂത്ത് തുറന്ന് കൊടുത്ത് സുരേഷ് ഗോപി

തൃശൂർ: പാലിയേക്കര ടോൾ ബൂത്ത് തുറന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം. ഇരു ഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.. സുരേഷ് ഗോപിയും സ്റ്റാഫും കൂടി കാറിൽ നിന്നിറങ്ങി മുഴുവൻ ബൂത്തുകളും തുറന്നു. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

Related posts

അഷ്‌റഫ്‌ അന്തരിച്ചു.

Sudheer K

അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം

Sudheer K

അബു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!