News One Thrissur
Updates

അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം

ചാലക്കുടി: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം. തുമ്പൂർമുഴിയിൽ വെച്ച് കാട്ടാനയെ കണ്ട് വാഹനം നിർത്തിയപ്പോൾ പുറകിലൂടെ വന്ന മറ്റൊരു കാട്ടാന കാർ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൻ്റെ കാറിൻ്റെ ഒരു ഭാഗം തകർന്നെങ്കിലും യാത്രക്കാർ ആർക്കും പരിക്കില്ല

Related posts

വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം : ചെന്ത്രാപ്പിന്നി സ്കൂളിന് കലാകിരീടം.

Sudheer K

പഴുവിൽ ഫൊറോന ദേവാലയത്തിൽ സകല മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

Sudheer K

ഓപ്പറേഷൻ തൂഫാനിൽ ആവേശമായി വനിതാ വടംവലി; കരുത്ത് കാട്ടി ക്രൈസ്റ്റ് കോളേജ്

Sudheer K

Leave a Comment

error: Content is protected !!