News One Thrissur
Updates

പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിലെ പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ: പുതുക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൂട്ട സസ്പെൻഷൻ. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണ‌ൻ, നവീൻ കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. അടിപിടി കേസിൽ ബൈക്കിൽ രക്ഷപ്പെട്ടയാളെ പിൻതുടരുന്നതിനിടെ പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണ് സസ്പെൻഷൻ.

Related posts

ജോൺസൻ  അന്തരിച്ചു.

Sudheer K

ചന്ദ്രമതി അന്തരിച്ചു.

Sudheer K

ഉത്സവത്തിനിടെ ആന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞു; യുവാവിന് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!