News One Thrissur
Updates

പനി ബാധിച്ച് ഒന്നര വയസുകാരൻ മരിച്ചു*

ഏങ്ങണ്ടിയൂർ:പനി ബാധിച്ച് ഒന്നര വയസുകാരൻ മരിച്ചു.
ഏങ്ങണ്ടിയൂർ എലൈറ്റ്പടി പടിഞ്ഞാറ് ഗോൾഡൻ മൈതാനത്തിന് സമീപം അയ്യാണ്ടി വീട്ടിൽ പ്രഗിൻ-സോന ദമ്പതികളുടെ മകൻ മാധവ് (ഒന്നര) ആണ് മരിച്ചത്. തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം

Related posts

സീബ്രാലൈനിലൂടെ റോഡ് മുറിഞ്ഞ് കടന്ന കാൽനട യാത്രക്കാർക്ക് മധുരം നൽകി

Sudheer K

47 പവൻ സ്വർണാഭരണങ്ങൾ കവർന്ന 3 പേർ പിടിയിൽ.

Sudheer K

മോഹനൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!