News One Thrissur
Updates

പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്താൻ നീക്കം.

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിലെ ടോൾ നിരക്ക് ഉയർത്താൻ തീരുമാനം. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി ടോൾ കമ്പനി. കോടതിയുടെ അനുമതി നേടിയാൽ ചൊവ്വാഴ്‌ച മുതൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയേക്കും.

Related posts

മാർകിസ്റ്റ് പാർട്ടിയുടെ ബിജെപിയുമായുള്ള ബന്ധത്തിലെ പൊളിയാത്ത പാലമായി ജോൺ ബ്രിട്ടാസ് എംപി മാറി – മുനവ്വറലി തങ്ങൾ

Sudheer K

വാടാനപ്പള്ളി ആക്ട്സ് വാർഷികവും പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫും നാളെ

Sudheer K

കാരമുക്കിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

Sudheer K

Leave a Comment

error: Content is protected !!