News One Thrissur
Updates

ചൂരക്കോട് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

അന്തിക്കാട്: ചൂരക്കോട് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ, പൂത്തരി നിവേദ്യം ചടങ്ങുകൾ നടന്നു. മേൽശാന്തി പഴങ്ങാംപറമ്പ് ഹരി നാരായണൻ നമ്പൂതിരി സഹകാർമികനായി.ഡോ.പുന്നപ്പുള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി തയ്യാറാക്കിയ ഔഷ കഷായവും, പൂജിച്ച നെൽ കതിരും ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുധനൻ എരണേഴത്ത്, സെക്രട്ടറി പാദൂർ മഠം രാമചന്ദ്രൻ, പി.ആർ. രാധാകൃഷ്ണൻ, ദീപ പുഷ്കരൻ, രാമൻ നെടുങ്ങാട്ട്, നാരായണൻ കൊലയാം പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

Related posts

ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച മൂന്നുപേരെ പാവറട്ടി പോലീന് അറസ്റ്റ് ചെയ്തു.

Sudheer K

അന്തിക്കാട് പട്ടണവേദി ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം ജനുവരി 4 ന്

Sudheer K

ചന്ദ്രമതി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!