News One Thrissur
Updates

മോഹനൻ അന്തരിച്ചു.

മുറ്റിച്ചൂർ: നായരങ്ങാടിക്ക് പടിഞ്ഞാറുവശം കാരാമാക്കൽ പാറൻകുട്ടിയുടെ മകൻ മോഹനൻ (69) അന്തരിച്ചു. ഭാര്യ : രാജി. മക്കൾ : രാഹുൽ, കിരൺ. മരുമക്കൾ : ജ്യോതി, അശ്വതി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Related posts

പെരിയാർ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി: രണ്ട് ട്രെയിനുകൾ റദ്ദാക്കി

Sudheer K

തൃപ്രയാർ നാടക വിരുന്ന്: സോവനീർ പുറത്തിറക്കി.

Sudheer K

ഇന്ധന വിലവർദ്ധനവ്: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

Sudheer K

Leave a Comment

error: Content is protected !!