News One Thrissur
Updates

ചാവക്കാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

ചാവക്കാട്: സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഇരട്ടപ്പുഴ കോളനി പടിക്ക് സമീപം തെക്കൻ ഹനീഫ (പടവ് ഹനീഫ) മകൻ അബ്ദുല്ല (25 )ആണ് മരിച്ചത്. ഇന്നലെ രാത്രി 11:00 മണിക്കായിരുന്നു അപകടം.പുലർച്ചെ മൂന്നു മണിക്കാണ് മരണപ്പെട്ടത്. ബാംഗ്ലൂരിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചയിൽ. അപകട വിവരം അറിഞ്ഞു പിതാവ് ഹനീഫയും ബന്ധുക്കളും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Related posts

വെങ്ങിണിശ്ശേരിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവം: അയൽവാസി അറസ്റ്റിൽ

Sudheer K

കയ്പ്പമംഗലത്ത് കനത്ത മഴയിൽ വീട് തകർന്നു.

Sudheer K

ബഹ്റൈനിൽ മരിച്ച അന്തിക്കാട് സ്വദേശിയുടെ സംസ്കാരം ഇന്ന്

Sudheer K

Leave a Comment

error: Content is protected !!