News One Thrissur
Updates

ചാവക്കാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

ചാവക്കാട്: സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഇരട്ടപ്പുഴ കോളനി പടിക്ക് സമീപം തെക്കൻ ഹനീഫ (പടവ് ഹനീഫ) മകൻ അബ്ദുല്ല (25 )ആണ് മരിച്ചത്. ഇന്നലെ രാത്രി 11:00 മണിക്കായിരുന്നു അപകടം.പുലർച്ചെ മൂന്നു മണിക്കാണ് മരണപ്പെട്ടത്. ബാംഗ്ലൂരിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചയിൽ. അപകട വിവരം അറിഞ്ഞു പിതാവ് ഹനീഫയും ബന്ധുക്കളും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Related posts

അമ്മിണി അന്തരിച്ചു

Sudheer K

കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്നുപേർക്ക് ദാരുണാന്ത്യം.

Sudheer K

ബംഗളൂരില്‍ മലയാളിയുടെ ക്രൂരമര്‍ദനത്തിനിരയായ തളിക്കുളം സ്വദേശിനി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!