News One Thrissur
Updates

കേരളത്തിൽ സ്വർണവിലയിൽ കനത്ത ഇടിവ്, പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 2,200 രൂപയുടെ വൻ വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയിലേക്ക് താഴ്‌ന്നു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Related posts

നാല് ആനകൾക്ക് എഴുന്നള്ളിപ്പിന് വിലക്ക്

Sudheer K

വല്ലച്ചിറ ഗവ. യുപി സ്‌കൂളിന് നേരെ ആക്രമണം.

Sudheer K

ചാക്കോ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!