News One Thrissur
Updates

നടന്‍സലിംകുമാര്‍ ആശു പത്രിയില്‍; നില ഗുരുതരം`

കൊച്ചി: നടന്‍ സലിംകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായിചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി.സതീശന് നല്‍കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിംകുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിംകുമാര്‍സംസാരിക്കുകയും ചെയ്തിരുന്നു.

Related posts

പാറളം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം

Sudheer K

സഹചാരി യുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.

Sudheer K

പെരിങ്ങോട്ടുകരയിൽ പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം പരിശോധിക്കും – ആഭ്യന്തര മന്ത്രി

Sudheer K

Leave a Comment

error: Content is protected !!