News One Thrissur
Updates

തൃത്തല്ലൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

വാടാനപ്പള്ളി : തൃത്തല്ലൂർ കമലാ നെഹ്റ് സ്കൂളിന് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മ്പൈക്ക് ഓടിച്ചിരുന്ന തളിക്കുളം കച്ചേരിപ്പടി സ്വദേശി വലിയകത്ത് വീട്ടിൽ ഖാദർ മകൻ മുഹമ്മദ് യൂനുസ് (25) ആണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. അപകടത്തി കാൽനട യാത്രക്കാരനായ വാടാനപ്പള്ളി ശാന്തി റോഡിൽ താമസിക്കുന്ന വടക്കൻ വീട്ടിൽ സുനിൽ (50) പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കഴിഞ്ഞ 27 ന് രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

Related posts

വാടാനപ്പള്ളി ബി.വി.എൽ. പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം.

Sudheer K

നബീസ അന്തരിച്ചു

Sudheer K

അന്തിക്കാട് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥി സംഗമം ‘സൗഹൃദം’ നാളെ.

Sudheer K

Leave a Comment

error: Content is protected !!