News One Thrissur
Updates

പെരിഞ്ഞനത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം

പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാരായ രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ പെരിഞ്ഞനം യമുനക്ക് മുന്നിലായിരുന്നു അപകടം. എൻ.എച്ച്. നിർമ്മാണക്കമ്പനുയുടെ കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ലോറിയും, കായ ലോഡുമായി പോയിരുന്നു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരു ലോറികളിലെയുംഡ്രൈവർമാരായ ഉത്തർപ്രദേശ് സ്വദേശി രഞ്ജിത്ത് സിങ്, തമിഴ്നാട് സ്വദേശി രാജ്കുമാർ എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്

Related posts

ഉസ്മാൻ അന്തരിച്ചു.

Sudheer K

രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Sudheer K

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!