വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് വലിയകത്ത് പരേതനായ കുഞ്ഞറമു മകൻ ഉസ്മാൻ ( 70) അന്തരിച്ചു. ഭാര്യ: ഷക്കീല ( മുൻ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മുൻ ജില്ലാ പഞ്ചായത്തംഗം ). മക്കൾ: ഷിനി, നിഷ. മരുമക്കൾ: പരേതനായ ഫൈസൽ, നൗഫൽ. ഖബറടക്കം പിന്നീട്.
