News One Thrissur
Updates

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ(62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിൻ്റെ പരിസരത്ത് എത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം.

Related posts

തൃശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Sudheer K

ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനായില്ല

Sudheer K

ഓൺലൈൻ സമാന്തര ലോട്ടറി: ചാഴൂർ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!