News One Thrissur
Updates

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ(62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിൻ്റെ പരിസരത്ത് എത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം.

Related posts

അരിമ്പൂരിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്; കോൺഗ്രസിലെ സി.എൽ. ജോൺസൻ പ്രസിഡന്റ്

Sudheer K

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിൻ്റെ താക്കോൽ ദാനം നടത്തി.

Sudheer K

പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

Sudheer K

Leave a Comment

error: Content is protected !!