News One Thrissur
Updates

അവിണിശ്ശേരി സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവ്വീസ് പ്രവർത്തനം ആരംഭിച്ചു.

അവിണിശ്ശേരി : സർവീസ് സഹകരണ ബാങ്ക് പുതിയ ആംബുലൻസ് സർവ്വീസ് ഗീത ഗോപി എം എൽ. എ. ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. വർഗ്ഗീസ് , ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെക്കീല അമീർ, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ജോയ്, കെ.കെ. മധു, സെക്രട്ടറി വിദ്യ.ഇ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Related posts

ത്രേസ്യ അന്തരിച്ചു.

Sudheer K

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.

Sudheer K

മീന അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!