Updatesബീന അന്തരിച്ചു. May 24, 2026 Share0 അന്തിക്കാട്: ആൽ സെൻ്ററിനു പടിഞ്ഞാറ് ഒല്ലേക്കാട്ടിൽ രാമകൃഷ്ണൻ ഭാര്യ ബീന (61) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷനൽകൃഷ്ണ, വൈശാഖ്കൃഷ്ണ. മരുമക്കൾ: പാർവ്വതി, രശ്മി.