News One Thrissur
Updates

മൂന്നുപീടിക ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നത് പരിഭ്രാന്തി പരത്തി.

പെരിഞ്ഞനം: മൂന്നുപീടിക ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മൂന്നുപീടിക ടൗണിന് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിൽ നിന്നാണ് അമോണിയം ചോർന്നത്.
പ്ലാന്റിലെ അമോണിയം ടാങ്കിന്റെ വാൽവ് തകരാർ ആയതിനെ തുടർന്നാണ് ചോർച്ച ഉണ്ടായതെന്നാണ് നിഗമനം. പിന്നീട് വാൾവ് അടച്ച് ചോർച്ച പരിഹരിച്ചു. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്‌സ് എത്തി പരിശോധന നടത്തി.

Related posts

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളി തിരുന്നാൾ ജനുവരി 30,31, ഫെബ്രുവരി 1 തിയ്യതികളിൽ

Sudheer K

ചേറ്റുപുഴയിൽ ബസ് തട്ടി ബൈക്ക് യാത്രക്കാരനായ ഏങ്ങണ്ടിയൂർ സ്വദേശി മരിച്ചു.

Sudheer K

ഗോപിനാഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!