News One Thrissur
Updates

അവിണിശ്ശേരി സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവ്വീസ് പ്രവർത്തനം ആരംഭിച്ചു.

അവിണിശ്ശേരി : സർവീസ് സഹകരണ ബാങ്ക് പുതിയ ആംബുലൻസ് സർവ്വീസ് ഗീത ഗോപി എം എൽ. എ. ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. വർഗ്ഗീസ് , ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെക്കീല അമീർ, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ജോയ്, കെ.കെ. മധു, സെക്രട്ടറി വിദ്യ.ഇ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Related posts

കനത്ത മഴ: തൃശൂർ നഗരത്തിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.

Sudheer K

സിഎസ്എം സെൻട്രൽ സ്കൂളിൽ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

Sudheer K

യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!