News One Thrissur
Updates

മുഖ്യമന്ത്രി നാളെ തൃപ്രയാറിൽ

തൃപ്രയാർ: മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ തൃപ്രയാറിൽ എത്തും. തൃപ്രയാർ ക്ഷേത്രദർശനത്തിനാണാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ തൃശൂർ ജില്ലയിൽ എത്തുന്നത്. രാവിലെ എട്ട് മണിക്കാണ് അദ്ദേഹം തൃപ്രയത്തിൽ എത്തുക.

Related posts

തൃശൂർ കിംസ് ആശുപത്രിയിൽ എമർജൻസി, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Sudheer K

വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Sudheer K

അന്തിക്കാട് പുത്തൻ പ്പള്ളിക്കാവ് ക്ഷേത്രത്തിൽ ഗോളക സമർപ്പണം

Sudheer K

Leave a Comment

error: Content is protected !!