തൃപ്രയാർ: മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ തൃപ്രയാറിൽ എത്തും. തൃപ്രയാർ ക്ഷേത്രദർശനത്തിനാണാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ തൃശൂർ ജില്ലയിൽ എത്തുന്നത്. രാവിലെ എട്ട് മണിക്കാണ് അദ്ദേഹം തൃപ്രയത്തിൽ എത്തുക.
previous post
next post
