News One Thrissur
Updates

ഷൈലജ അന്തരിച്ചു.

മുറ്റിച്ചൂർ: പടിയം കൂട്ടാല അമ്പലത്തിനു സമീപം വിളക്കത്തറ ഹരിദാസ് ഭാര്യ ഷൈലജ (56) അന്തരിച്ചു. മക്കൾ: മഹേഷ്, അശ്വതി. മരുമക്കൾ: മിന്നു, പ്രജീഷ്. സംസ്കാരം ശനി ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

കണ്ടശാകടവ് ജലോത്സവ സംഘാടകസമിതി ഓഫീസ് തുറന്നു. ഇക്കുറി ചുണ്ടൻ വള്ളങ്ങളും പങ്കെടുക്കും.

Sudheer K

പെരിഞ്ഞനത്ത് കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭാഗവത സപ്താഹത്തിന് തുടക്കം

Sudheer K

Leave a Comment

error: Content is protected !!