Updatesഷൈലജ അന്തരിച്ചു. May 15, 2026 Share0 മുറ്റിച്ചൂർ: പടിയം കൂട്ടാല അമ്പലത്തിനു സമീപം വിളക്കത്തറ ഹരിദാസ് ഭാര്യ ഷൈലജ (56) അന്തരിച്ചു. മക്കൾ: മഹേഷ്, അശ്വതി. മരുമക്കൾ: മിന്നു, പ്രജീഷ്. സംസ്കാരം ശനി ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.