News One Thrissur
Updates

തൃശൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: അമല റെയിൽവേ സ്റ്റേഷന് മുന്നിലെ ട്രാക്കിൽ ഏകദേശം 40 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്നയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കറുത്ത പാന്റും ഷർട്ടും ഷൂവും ആണ് ധരിച്ചിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

Sudheer K

കേരളത്തിലെത്തിക്ക് എംഡിഎംഎ കടത്തിവിട്ടയാളെ സഹായിച്ച യുവതിയെ ബാംഗ്ളൂരിൽ നിന്നും പിടികൂടി

Sudheer K

എടമുട്ടത്തെ പൂട്ടി കിടക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ പൊളിച്ച് മോഷണശ്രമം; യുവാവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!